100% നികുതി നേട്ടം

എല്ലാ വർഷത്തേയും പോലെ 2025 - 2026 സാമ്പത്തിക വർഷത്തിലും കൊക്കയാർ ​ഗ്രാമപഞ്ചായത്ത്   100% കെട്ടിട നേട്ടം കൈവരിച്ചു. നികുതി നേട്ടം കൈവരിച്ചതോടെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് ലഭിക്കുന്നു. റോഡ്, കുടിവെള്ളം, ലൈറ്റിംഗ് മുതലായ സേവനങ്ങൾ മെച്ചപ്പെടുന്നു. പഞ്ചായത്ത് സാമ്പത്തികമായി ശക്തമാകുന്നു. കേന്ദ്ര/സംസ്ഥാന പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്നു. തുടങ്ങിയവയ്ക്ക സഹായകരമാണ്.   ഡിജിറ്റൽ നികുതി ശേഖരണം (online payment), വാർഡ് തല ക്യാമ്പുകൾ, നോട്ടീസ്, ബോധവൽക്കരണം, കുടിശ്ശിക പിരിവ് പ്രവർത്തനങ്ങൾ, ഹരിത കർമ്മസേന/വാർഡ് മെമ്പർമാർ വഴി പിന്തുണ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് പഞ്ചായത്ത് വസ്തുനികുതി പിരിവിൽ നൂറ് ശതമാനം നേട്ടംകൈവരിച്ചത്.