എഎഫ്എസ് 2024 - 2025

വാർഷിക ധനകാര്യ പ്രസ്താവന (AFS)

സാമ്പത്തിക വർഷം: 2024-2025

1. ആമുഖം
കേരള പഞ്ചായത്ത് രാജ് നിയമവും നിലവിലുള്ള അക്കൗണ്ടിംഗ് ചട്ടങ്ങളും അനുസരിച്ച് കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പ്രസ്താവന (AFS) തയ്യാറാക്കിയിരിക്കുന്നു.

3. പ്രധാന വരുമാന സ്രോതസ്സുകൾ
വസ്തു നികുതി
തൊഴിൽ നികുതി
ലൈസൻസ് ഫീസ്
സർക്കാർ ഗ്രാന്റുകൾ
കേന്ദ്ര/സംസ്ഥാന പദ്ധതി വിഹിതങ്ങൾ
മറ്റ് വരുമാനങ്ങൾ

4. പ്രധാന ചെലവുകൾ
ജീവനക്കാരുടെ ശമ്പളവും ഭരണച്ചെലവുകളും
റോഡ് വികസനം
കുടിവെള്ള പദ്ധതികൾ
ശുചിത്വ-മാലിന്യ സംസ്കരണം
ആരോഗ്യ മേഖല
വിദ്യാഭ്യാസ മേഖല
ക്ഷേമ പദ്ധതികൾ

5. ആസ്തികൾ
കെട്ടിടങ്ങൾ
റോഡുകൾ
കുടിവെള്ള സൗകര്യങ്ങൾ
പൊതുസ്ഥാപനങ്ങൾ
വാഹനങ്ങൾ
മറ്റ് സ്ഥിര ആസ്തികൾ

6. ബാധ്യതകൾ
കുടിശ്ശിക ബില്ലുകൾ
ഡെപ്പോസിറ്റുകൾ
മറ്റ് ബാധ്യതകൾ

7. ഫണ്ട് നില
ജനറൽ ഫണ്ട്
വികസന ഫണ്ട്
മെന്റനൻസ് ഫണ്ട്
പ്രത്യേക ഉദ്ദേശ്യ ഫണ്ടുകൾ

8. ഉപസംഹാരം

പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി, വിഭവ വിനിയോഗം, വികസന പ്രവർത്തനങ്ങൾ എന്നിവയുടെ സുതാര്യവും സമഗ്രവുമായ ചിത്രം നൽകുന്നതാണ് ഈ വാർഷിക ധനകാര്യ പ്രസ്താവന.

 

  • AFS 2024 2025